
കോട്ടയം: തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം വന്നതോടെ പിണറായി സർക്കാർ കെയർടേക്കർ സർക്കാരായി മാറിയെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ.
എല്‍ ഡിഎഫിന് ജനകീയ കോടതി നല്‍കിയ ശിക്ഷയാണ് തെരെഞ്ഞെടുപ്പ് ഫലം
നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡ്രസ്സ് റിഹേ ഴ്സല്‍ മാത്രമാണിത്.
അതിദരിദ്രരില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ വാഗ്ദാന ലംഘനങ്ങള്‍ മറച്ച് വച്ച്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവ കാശവാദങ്ങള്‍ ഉന്നയിക്കുകയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.







