30ാമത് രാജ്യാന്തര ചലച്ചിത്രമേള: മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം; എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയ്യതി ഡിസംബർ 18 വരെ

Spread the love

30-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം. എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയ്യതി ഡിസംബർ 8,വരെ.

video
play-sharp-fill

ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് അപേക്ഷ സമർപ്പിക്കേണ്ടത്.