
താമരശ്ശേരി: താമരശ്ശേരിയില്‍ ബസും കാറു കൂട്ടിയിടിച്ച് അപകടം.
തമിഴ്നാട്ടില്‍ നിന്നു കോഴിക്കോട്ടേക്കു പോകുന്ന ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. പരിക്ക് പറ്റിയവരുടെ പേരു വിവരങ്ങള്‍ ലഭ്യമല്ല.
അതേസമയം താമരശേരി ചുരത്തില്‍ ലോറി കുടുങ്ങിയതിനെ തുടർന്ന് വൻ ഗതാഗതക്കുരുക്ക്. നാലാം വളവ് മുതല്‍ ലക്കിടി വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് പുലർച്ചെ നാലുമണിക്കാണ് ഏഴാംവളവില്‍ ലോറി കുടുങ്ങിയത്. യന്ത്രത്തകരാറാണ് ലോറി കേടാവാൻ കാരണം. ഇതിനിടെ നാലാംവളവില്‍ നിർത്തിയിട്ട കർണാടക ബസ് പിന്നിലേക്ക് നീങ്ങി കാറില്‍ ഇടിച്ചു. ആപകടത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല.



