പാലിയേക്കരയിൽ യാത്രാമധ്യേ കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തിയിട്ട് ഇറങ്ങി പോയ ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

Spread the love

തൃശൂർ : പാലിയേക്കരയിൽ യാത്രാമധ്യേ കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി.

video
play-sharp-fill

ദേശീയപാതയിൽ പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം ഇന്നലെ വൈകിട്ടാണ് സംഭവം. യാത്രക്കാരുമായി പോവുകയായിരുന്ന ബസ് വഴിയിരികിൽ ഒതുക്കി നിർത്തിയ ശേഷം ഇയാൾ ഇറങ്ങി പോവുകയായിരുന്നു.

പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി ബാബു (45) ആണ് മരിച്ചത് .
ഇന്ന് രാവിലെയാണ് മൃതദേഹം
കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്രൈവർ പോയ ഉടൻ യാത്രക്കാരെ കണ്ടക്ട‌ർ മറ്റൊരു ബസിൽ കയറ്റി വിട്ടു.