
കോട്ടയം: കോട്ടയം നഗരസഭ വീണ്ടും യുഡിഎഫ് അധികാരത്തിലേക്ക്. ഫലമറിഞ്ഞ 50 വാർഡുകളിൽ 30 എണ്ണത്തിൽ വിജയിച്ച് യുഡിഎഫ് ഭരണത്തിലേക്ക് എത്തി.
എൽഡിഎഫിന് 14, എൻഡിഎ -6 മറ്റുള്ളവർ – 1 എന്നിങ്ങനെയാണ് കക്ഷി നില
യുഡിഎഫ് വീണ്ടും അധികാരത്തിൽ എത്തുന്നതോടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള ചർച്ചയും ആരംഭിച്ചു.
കോൺഗ്രസിൻ്റെ മുതിർന്ന നേതാവും നിലവിലെ നഗരസഭാ പാർലമെൻ്ററി പാർട്ടി ലീഡറുമായ എം.പി. സന്തോഷ് കുമാറിന്റെ പേരാണ് പ്രഥമ പരിഗണനയിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇദ്ദേഹം നഗരസഭാ ചെയർമാൻ കൂടിയാണ്.



