ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

Spread the love

ഇടുക്കി: ഇടുക്കി വെള്ളിലാംകണ്ടതിന് സമീപം രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് ദാരുണാന്ത്യം. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു.

video
play-sharp-fill

ബൈക്കുകളിൽ ഒന്ന് ബസിലും ഇടിച്ചു. കോഴിമല സ്വദേശി ജിൻസൺ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജെയ്‌സണ്‍, ഏലപ്പാറ സ്വദേശികളായ സിഖിൽ, കൃഷ്ണപ്രിയ എന്നിവർക്കാണ് അപകടത്തില്‍ പരിക്കേറ്റത്.