
കോട്ടയം: വോട്ടിങ് മെഷീനില്‍ ഒരുവോട്ട് കൂടുതല്‍ രേഖപ്പെടുത്തിയതായി പരാതി.
കോട്ടയം വെള്ളൂർ പഞ്ചായത്തിലെ മെഷീനിലാണ് വോട്ട് കൂടുതല്‍ കാണിച്ചത്.
വെള്ളൂർ പഞ്ചായത്ത് ആറാം വാർഡിലാണ് പ്രശ്നം.
വോട്ട് ചെയ്തത് 804 പേരാണ്. എന്നാല്‍ വോട്ടിങ് യന്ത്രത്തില്‍ 805 വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് പരാതി നല്കി.



