പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു;തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി

Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ഥാനാർഥി മരിച്ചു. തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി ജസ്റ്റിൻ ഫ്രാൻസിസിനാണ് മരിച്ചത്. ഇതേതുടർന്ന് വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ശനിയാഴ്ച രാത്രി ഓട്ടോ ഇടിച്ചായിരുന്നു അപകടം.

video
play-sharp-fill