കോട്ടയം കുട്ടികളുടെ ലൈബ്രറിയിലെ ഡ്രംസ് അദ്ധ്യാപകൻ സുരേഷ് വി പി (60) നിര്യാതനായി

Spread the love

കോട്ടയം:  കോട്ടയം കുട്ടികളുടെ ലൈബ്രറിയിലെ ഡ്രംസ് അദ്ധ്യാപകനും എസ്. എച്ച് മൗണ്ട് ഏലുത്തറ മാലിയിൽ വീട്ടിൽ കെ കെ പണിക്കരുടെ മകനുമായ സുരേഷ് വി പി (60) നിര്യാതനായി.

video
play-sharp-fill

സംസ്കാരം നാളെ ത്രിങ്കൾ) രാവിലെ 11 മണിക്ക് മുട്ടമ്പലം ശ്മശാനത്തിൽ. നടക്കും.