തലയിൽ തേക്കുന്ന എണ്ണയുടെ കൂടെ ഇത് ഒരു തുള്ളി കൂട്ടി തേച്ചു നോക്കൂ; ഏത് വളരാത്ത മുടിയും വളരും മുടികൊഴിച്ചിലിനും ശമനം ഉണ്ടാവും

Spread the love

പ്രായഭേദമന്യേ സ്ത്രീകളിലും  പുരുഷന്മാരിലും സാധാരണമായി കണ്ടുവരുന്ന ഒരു സൗന്ദര്യ-ആരോഗ്യ പ്രശ്നമാണ് മുടികൊഴിച്ചില്‍. ഓരോ വ്യക്തിക്കും ദിവസവും 50 മുതല്‍ 100 വരെ മുടിയിഴകള്‍ കൊഴിഞ്ഞു പോകുന്നത് സ്വാഭാവികമാണ്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല അമിതമായാണ് മുടി കൊഴിയുന്നത്. പിന്നീട് പുതിയ മുടി വളരാതിരിക്കുകയും ചെയ്യുമ്ബോള്‍ അത് കഷണ്ടിയിലേക്കോ മുടിയുടെ കട്ടി കുറയുന്നതിലേക്കോ നയിച്ചേക്കാം.

video
play-sharp-fill

എന്നാൽ മുടി വളരാൻ എണ്ണയുടെ കൂടെ ഒരു തുള്ളി ആവണക്കെണ്ണ (castrol oil) തേച്ചു നോക്കൂ. ഏത് വളരാത്ത മുടിയും വളരും മുടികൊഴിച്ചിലും നിക്കും. അമിത വില കൊടുത്ത് കടയിൽ നിന്ന് വാങ്ങുന്ന എണ്ണകളേക്കാൾ എത്രയോ ഗുണമാണ് ഇതിന്.

ഇനി ഉപയോഗിക്കേണ്ടത് എങ്ങനെ എന്ന് പറയാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിവസവും തലയിൽ തേക്കുന്ന എണ്ണയുടെ കൂടെ ഒരു സ്പൂൺ ആവണക്കെണ്ണയും ചേർത്ത് ചെറിയ രീതിയിൽ ചൂടാക്കി എടുക്കുക. (Double boiling ) ശേഷം മിതമായ ചൂടിൽ തലയിൽ  നന്നായി തേച്ചു പിടിപ്പിച്ച് 30 മിനുട്ടിനു ശേഷം താളിയോ മയിൽഡ് ഷാംപൂവോ ഉപയോഗിച്ച് കഴുകി കളയുക.

ഇത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യുക. ഏത് വളരാത്ത മുടിയും വളരും. ഒപ്പം മുടി ഉള്ളു വക്കാനും കൂടുതൽ കറുപ്പ് നിറമാവാനും ഇത് സഹായിക്കും.