കോട്ടയം ജില്ലയിൽ നാളെ (02/12/2025) രാമപുരം,ഗാന്ധിനഗർ,പൈക,കുറിച്ചി,കുമരകം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (02/12/2025) രാമപുരം,ഗാന്ധിനഗർ,പൈക,കുറിച്ചി,കുമരകം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ചൊവ്വാഴ്ച(02/12/2025) രാവിലെ 09:00 AM മുതൽ 05:00 PM വരെ ചേർപ്പാടം, മങ്കൊമ്പ്. രാവിലെ 08:30 AM മുതൽ 11:00 AM വരെ കുടക്കച്ചിറ പാറമട എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ഗുരുമന്ദിരം, ഹൗസിംഗ് ബോർഡ്, കലുങ്ക്, കണ്ണാന്തറ, കുന്നുകുളം, കന്നുകുളം ടവർ, പട്ടത്താനം, സൺ ഷൈൻ വില്ല, വെസ്കോ അടിച്ചിറ, ഷേർളി, ഷെർലി ടവർ, എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കുരുവികൂട്, താഷ്കെൻ്റ്,7th മയിൽ, തിയേറ്റർപടി, പാമ്പൊലി, എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ വൈദ്യുതി 8.00 am മുതൽ 6:00 pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT ടച്ചിംഗിന്റെ ഭാഗമായി

8:30 AM മുതൽ 5:30 PM വരെ കൂരോപ്പട-1, കൂരോപ്പട-2, മാച്ച് ഫാക്ടറി, തോണിപ്പാറ, അച്ഛൻ പടി, ചോലപ്പള്ളി കമ്പനി, കളപ്പുരക്കൽ പടി, പാത്രപാങ്ങൽ, ഹൈടെക്, മിനി-1, മിനി-2, മിനി-3, മിനി-4, ആശിഷ് പോളിമർ, മൂലേ പീടിക എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങും.

കറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പുത്തൻ പാലം ,മന്ദിരം, പി.പി ചെറിയാൻ ,കോൺകോർഡ് ,ഔട്ട് പോസ്റ്റ് ,കേരള ബാങ്ക് ,കാലായിപ്പടി ,ആനമുക്ക് എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ

അമ്മങ്കാരി,ചേലക്കാപ്പള്ളി,മന്ദിരം,കാഞ്ഞിരം കവല, ആശാൻപടി,പുഞ്ചിരിപ്പാടി,പുഞ്ചിരിപ്പാടി, കാഞ്ഞിരം ജെട്ടി, മുതലപ്പാറ,ചൂരവടി,

മർത്തശ്‌മൂനി,മോഡേൺ തറ,ശവക്കോട്ട തറ,പുതിയേരി, വെട്ടിക്കാട് സിഡ്‌കോ 1,സിഡ്‌കോ 2,സിഡ്‌കോ 3,കൊച്ചുപാലം, UPS ടവർ എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ വൈദ്യുതി 8.00 am മുതൽ 6:00 pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അമര , ഹിറാ നഗർ , ജെസ്സ് , ചേരിക്കൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:30 വരെയും ളായിക്കാട് SNDP , ചെമ്പൻതുരുത്ത് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

 

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന 13ആം മൈൽ ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വിഷൻ ഹോണ്ട (സിമന്റ് കവല),TCL ക്വാർട്ടേഴ്‌സ് എന്ന ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 6:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.