Spread the love

മുണ്ടക്കയം: പറത്താനം
പുതുവയൽ കൊല്ലകുഴിയിൽ പി.കെ സുകുമാരൻ (കുഞ്ഞറുക്കൻ – 72) നിര്യാതനായി.

video
play-sharp-fill

മൃതസംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: ഓമന സുകുമാരൻ മക്കൾ: രാജേഷ് ജയേഷ്,സീമ മരുമക്കൾ,പ്രമോദ്, രഞ്ചു