കായംകുളത്ത് അരുംകൊല;മകൻ പിതാവിനെ വെട്ടിക്കൊന്നു; ഗുരുതരമായി പരിക്കേറ്റ മാതാവ് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ November 30, 2025 WhatsAppFacebookXLinkedin Spread the loveആലപ്പുഴ: ആലപ്പുഴ കായംകുളത്ത് മകൻ പിതാവിനെ വെട്ടിക്കൊന്നു.നടരാജൻ ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മാതാവ് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ. മകൻ അഡ്വ.നവജീത് കസ്റ്റഡിയിൽ. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR കടയ്ക്കലില്‍ അമ്മയോടൊപ്പം സ്കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് 13കാരന് മരിച്ചു;ബസ് സ്കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കവേ തട്ടുകയായിരുന്നു തൃശൂരിൽ തെരുവുനായയുടെ ആക്രമണത്തില്‍ പത്തുവയസുകാരന് പരിക്ക്;കുട്ടി വീട്ടിലേക്ക് ഓടിക്കയറിയതുമൂലം ഗുരുതര പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു ബസിന്റെ പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങി;കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധികയ്ക്ക് ദാരുണാന്ത്യം നിപ: കോഴിക്കോട്ടെ രോഗബാധിതൻ്റെ വീടിന് സമീപത്ത് നിന്ന് പിടിച്ച വവ്വാലുകളുടെ പരിശോധനാ ഫലം നെഗറ്റീവ് മൊബൈല്‍ ഷോപ്പിലെ ചില്ല് അലമാരയില്‍ അപ്രതീക്ഷിത അതിഥി; ഡിസ്പ്ലേയ്ക്ക് വച്ചിരുന്ന ഫോണുകള്‍ക്കിടയില്‍ കയറികൂടി പെരുമ്പാമ്പ്; നാട്ടുകാര്‍ പിടികൂടി വനംവകുപ്പിന് കൈമാറി കോട്ടയം ജില്ലയിൽ നാളെ (23/6/26) തൃക്കൊടിത്താനം,പാമ്പാടി,പൈക,പുതുപ്പള്ളി,പാലാ, തെങ്ങണ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ