
ഡൽഹി: സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI)ക്ക് കീഴില്‍ ഗ്രേഡ് എ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന് (നവംബർ 28) അവസാനിക്കും.
ജനറല്‍, ലീഗല്‍, ഐടി, റിസർച്ച്, ഒഫീഷ്യല്‍ ലാംഗ്വേജ് വിഭാഗങ്ങളിലാണ് ഒഴിവുകള്‍. ആകെ 110 ഒഴിവുകളാണുള്ളത്.
തസ്തിക ഗ്രേഡ് എ അസിസ്റ്റന്റ് മാനേജർ
ഒഴിവ് 110
കമ്ബനി ദി സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI)
അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 28
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
സെബിയില്‍ അസിസ്റ്റന്റ് മാനേജർ (ഗ്രേഡ് എ) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 110.
ജനറല്‍ സ്ട്രീം 56
ലീഗല്‍ സ്ട്രീം 20
ഐടി സ്ട്രീം 22
റിസർച്ച് സ്ട്രീം 04
ഒഫീഷ്യല്‍ ലാംഗ്വേജ് സ്ട്രീം 03
എഞ്ചിനീയറിങ് (ഇലക്‌ട്രിക്കല്‍) സ്ട്രീം 02
എഞ്ചിനീയറിങ് (സിവില്‍) സ്ട്രീം 03
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 62,500 രൂപമുതല്‍ 18,4000 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത
ജനറല്‍
ഏതെങ്കിലും വിഷയത്തില്‍ പിജി/ പിജി ഡിപ്ലോമ. അല്ലെങ്കില്‍ ലോ, എഞ്ചിനീയറിങ്ങ് എന്നിവയില്‍ ഏതിലെങ്കിലും ഡിഗ്രി.
ലീഗല്‍
എല്‍എല്‍ബി
രണ്ട് വർഷത്തെ എക്‌സ്പീരിയൻസ്.
ഐടി
ഏതെങ്കിലും എഞ്ചിനീയറിങ് ഡിഗ്രി. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയും, കമ്ബ്യൂട്ടർ വിഷയങ്ങളില്‍ പിജിയും.
ഒഫീഷ്യല്‍ ഭാഷ
ഹിന്ദി/ ഹിന്ദി ട്രാൻസ്ലേഷൻ എന്നിവയില്‍ പിജി. OR ഹിന്ദി ഒരു ഭാഷയായി പഠിച്ചിട്ടുള്ള സംസ്‌കൃതം, ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, കൊമേഴ്‌സ് എന്നിവയിലെ ബിരുദം. OR ഇംഗ്ലീഷ് / ഹിന്ദി എന്നിവയില്‍ പിജി.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാർക്ക് 1000 രൂപയും, എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്.
തെരഞ്ഞെടുപ്പ്
ഓണ്‍ലൈൻ എക്‌സാം, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഫേസ് 1, ഫേസ് 2 എന്നിങ്ങനെ പരീക്ഷ നടക്കും.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവർ ദി സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) വെബ്സെെറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജില്‍ നിന്ന് അസിസ്റ്റന്റ് മാനേജർ റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് മനസിലാക്കി, തന്നിരിക്കുന്ന മാതൃകയില്‍ അപേക്ഷ പൂർത്തിയാക്കുക.
അപേക്ഷ: https://www.sebi.gov.in/
തീയതി
അപേക്ഷ 30th October 2025- 28th November 2025
ഫേസ് 1 എക്സാം 10th January 2026
ഫേസ് 2 എക്സാം 21st February 2026



