
കണ്ണൂർ : ബാർ ഹോട്ടൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ധർമശാല കണ്ണൂർ യൂണിവേഴ്‌സിറ്റിക്ക് പിറക് വശം താമസിക്കുന്ന റഗിത്തിനെ (29) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബാർ ഹോട്ടലിലെ ഒന്നാം നിലയിലെ സ്റ്റോർ റൂമിലാണ് മൃതദേഹം കണ്ടെത്തിയത്. ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



