
ആലപ്പുഴ : ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ മനുഷ്യന്റെ കാൽപാദം കണ്ടെത്തി.
ഇന്ന് രാവിലെയാണ് സംഭവം. എറണാകുളം-ആലപ്പുഴ മെമു ട്രാക്കിൽ നിന്നു പോയതിനുശേഷം ട്രാക്ക് ക്ലീൻ ചെയ്യാൻ വന്ന സ്റ്റാഫുകളാണ് കാൽപാദം ആദ്യം കണ്ടത്.
മുട്ടിനു താഴെയുള്ള കാൽ ഭാഗമാണ് കണ്ടെത്തിയത്. ഉടനെ ക്ലീനിങ് സ്റ്റാഫുകൾ റെയിൽവേ പോലിസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group








