
കൊല്ലം:കൊല്ലത്ത് 25കൊല്ലമായി തുടരെ താമര ചിന്നത്തിൽ മൽസരിച്ച് 25കൊല്ലമായി ജയിച്ച് നില്ക്കുന്ന വസന്ത ബാലചന്ദ്രനു സീറ്റില്ല. 2 ദിവസം മുമ്പ് സി.പി.എമ്മിൽ നിന്ന് വന്നയാൾക്ക് സീറ്റു നല്കി. വസന്ത സ്വന്തത്രയായി ബി.ജെ.പിക്കെതിരെ മൽസരിക്കാൻ പത്രിക നല്കി.
തന്നോട് ആലോചിക്കാതെ തന്നോട് ഒരു കമ്മിറ്റിക്ക് വിളിക്കാതെ അവരുടേതായ ഒരു സ്ഥാനാർത്ഥിയെ തീരുമാനിച്ചിരിക്കുന്നു. കാലാകാലങ്ങളായി ബിജെപി സ്ഥാനാർത്ഥി തന്നെ മത്സരിക്കുന്ന ഒരു മെമ്പർക്ക് സീറ്റില്ല. 2 ദിവസമായി സിപിഎമ്മിലേക്ക് പാർട്ടിയിലേക്ക് വന്ന ഒരു സിപിഎം കാരനെ ബിജെപി മാലയിട്ട് സ്വീകരിക്കുന്നു. ഇതാണോ നമ്മുടെ ദൗത്യം ഇത് കേന്ദ്രത്തോട് തന്നെ ചോദിക്കുകയാണ് വസന്ത.
കൊല്ലം ജില്ലയിലെ തൃക്കോവിൽ വട്ടം ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ 25 കൊല്ലമായി താമര ചിഹ്നത്തിൽ വിജയിച്ചു വന്ന വസന്ത രാമചന്ദ്രൻ നോമിനേഷൻ കൊടുത്തത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


