Spread the love

കൊച്ചി : ഫെഡറല്‍ ബാങ്കിൻറെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളില്‍ ആകർഷകമായ ഇളവുകളുമായി ഫെഡറല്‍ ബാങ്ക് വീക്കെൻഡ് വിത്ത് ഫെഡറല്‍ അവതരിപ്പിച്ചു.

video
play-sharp-fill

ഡെലിവറി മുതല്‍ ഫാഷനും യാത്രയും വിനോദവും ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ പത്തുശതമാനം വരെ ഇളവുകള്‍ ലഭ്യമാണ്.

വാരാന്ത്യങ്ങള്‍ ആഹ്ലാദത്തിന്റെയും കൂടിച്ചേരലുകളുടെയും വേളയാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായി ഇതേക്കുറിച്ച്‌ സംസാരിക്കവേ ഫെഡറല്‍ ബാങ്ക് സീനിയർ വൈസ് പ്രസിഡണ്ടും റീട്ടെയില്‍ കാർഡ്‌സ് ആൻഡ് അസറ്റ് വിഭാഗം മേധാവിയുമായ സൗഗത ബസു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group