ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ അതിദരിദ്രമുക്ത കേരള പ്രഖ്യാപനത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് തലയോലപ്പറമ്പിൽ പൊതുയോഗവും പായസ വിതരണവും നടത്തി.

Spread the love

വൈക്കം:ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ അതിദരിദ്രമുക്ത കേരള പ്രഖ്യാപനത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് തലയോലപ്പറമ്പിൽ പൊതുയോഗവും പായസ വിതരണവും നടത്തി.

video
play-sharp-fill

സി. പി ഐഎം ഏരിയാ കമ്മറ്റി സെക്രട്ടറി ഡോ.സിഎം കുസുമൻ ഉദ്ഘാടനം ചെയ്തു. . ഗ്രാമ പഞ്ചായത്ത് അംഗം അനി ചള്ളാങ്കൽ അദ്ധ്യക്ഷനായി .

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി വിൻസന്റ്, കേരളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. ആന്റണി കളമ്പുകാടൻ. സംസ്ഥാന കമ്മിറ്റി അംഗം പി. വി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുര്യൻ പ്ളാക്കോട്ടയിൽ, ആ. ജെ.ഡി. ജില്ലാ പഞ്ചായത്ത് അഡ്വ ഫിറോസ് മാവുങ്കൽ, സി.പി.ഐ എം ലോക്കൽ കമ്മറ്റി സെക്രട്ടറി കെ കെ ബാബുക്കുട്ടൻ, എ. പത്രോസ് എന്നിവർ സംസാരിച്ചു.