
ദില്ലി :പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ പാർലമെൻറ് മന്ദിരത്തിന് മുൻപിൽ നടത്തിയ ധർണ്ണ സംസ്ഥാന പ്രസിഡന്റ് ഐസക് പ്ലാപ്പള്ളിൽ ഉദ്ഘാടനം ചെയ്തു.
സലീം, മധു വാകത്താനം, ജേക്കപ്പ് പ്ലാപ്പള്ളിൽ, അബ്രഹാം പുന്നൂസ്, അക്കാമ്മ തുടങ്ങിയവർ സംസാരിച്ചു. എല്ലാ പ്രവാസികൾക്കും അർഹമായ പെൻഷൻ അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.


