നൈസ് പത്തിരി ഇനി കൂടുതൽ രുചികരമായി തയാറാക്കി നോക്കു

Spread the love

മലയാളികളുടെ ഇഷ്ട വിഭവം നൈസ് പത്തിരി എളുപ്പത്തിൽ തയ്യാറാക്കാം

video
play-sharp-fill

അരിപ്പൊടി – 2 കപ്പ്
വെള്ളം – 1 കപ്പ്
ക്യാരറ്റ് – 250 ഗ്രാം
പാൽ – 1 കപ്പ്
നെയ്യ് – 1 1/2 ടീസ്പൂൺ
ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെയ്യും ഉപ്പും ചേർത്ത് വെള്ളവും പാലിൽ വേവിച്ച് അരച്ചെടുക്ക ക്യാരറ്റും ഒന്നിച്ചാക്കി നന്നായി വെട്ടിതിളക്കുമ്പോൾ അരിപ്പൊടിയിട്ട് നന്നായി വേവിച്ച് വാട്ടിയെടുക്കുക. അതിനു ശേഷം മൃദുവാകുന്നതുവരെ കുഴച്ച് ചെറിയ ഉരുളകളാക്കിയെടുത്ത് പരത്തി ചുട്ട് എടുക്കുക