
തിരുവനന്തപുരം:കോഴിക്കോട് ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വകുപ്പിൽ പ്രൊഫസർ തസ്തികയിലും,സർജറി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലുമുള്ള ഒഴിവുകളിലേക്ക് റീ എംപ്ലോയ്‌മെന്റ് വ്യവസ്ഥയിൽ നിയമനം നടത്തുന്നു.
കേരളത്തിലെ ഗവ./എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും വിരമിച്ച സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി/നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതിയുടെ യോഗ്യതയുള്ള അദ്ധ്യപകർക്ക് അപേക്ഷിക്കാം.
അപേക്ഷകൾ നവംബർ 15 ന് മുൻപ് പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിംഗ് ഓഫീസ്, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്,തിരുവനന്തപുരം 695009 എന്ന മേൽവിലാസത്തിൽ ലഭ്യമാക്കണം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


