കോട്ടയം കളക്ട്രേറ്റിലെ ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ മൂന്നു പ്രമുഖ കമ്പനികളിലെ നൂറിലധികം ഒഴിവുകളിലേക്കായി ബുധനാഴ്ച 29/10/2025 രാവിലെ 10ന് തൊഴില്‍മേള നടത്തുന്നു: രജിസ്ട്രേഷൻ ഫീസ് 300 രൂപ; കൂടുതൽ വിവരങ്ങൾക്കായി 8138908657, 0481-2563451 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Spread the love

കോട്ടയം: കളക്ട്രേറ്റിലെ ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ മൂന്നു പ്രമുഖ കമ്പനികളിലെ നൂറിലധികം ഒഴിവുകളിലേക്കായി ബുധനാഴ്ച (ഒക്ടോബര്‍ 29) രാവിലെ 10ന് തൊഴില്‍മേള നടത്തും.

video
play-sharp-fill

സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് 300 രൂപ ഫീസ് അടച്ചും പുതിയ രജിസ്‌ട്രേഷന്‍ നടത്തിയും മേളയില്‍ പങ്കെടുക്കാം.

വിശദവിവരത്തിന് ഫോണ്‍: 8138908657, 0481-2563451.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group