ഹൈദരാബാദ് – ബെംഗളൂരു ദേശീയപാതയിൽ സ്വകാര്യ ബസിന് തീപിടിച്ച് അപകടം ; 15 പേർ മരിച്ചു

Spread the love

അമാരാവതി : കർണൂലിൽ ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയിൽ ബസിനു തീപിടിച്ച് അപകടം.

video
play-sharp-fill

15 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 40 പേർ ബസിലുണ്ടായിരുന്നതാണ് പ്രാഥമിക വിവരം. ഇരുചക്രവാഹനത്തിൽ ഇടിച്ച ബസിനു തീപിടിക്കുകയായിരുന്നു.

ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. 15 പേരെ ബസ്സിൽനിന്ന് രക്ഷപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group