സ്റ്റണ്ട് മാസ്റ്റര്‍ മലേഷ്യ ഭാസ്കര്‍ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്

Spread the love

തിരുവനന്തപുരം: പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്കർ അന്തരിച്ചു.

video
play-sharp-fill

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷികളില്‍ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

സിബിമലയില്‍, ഫാസില്‍, സിദ്ധിഖ് തുടങ്ങിയ മലയാളത്തിലെ മുതിർന്ന മുൻനിര സംവിധായർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്രണ്ട്സ്, കൈ എത്തും ദൂരത്ത്, മൈ ഡിയർ കരടി,അമൃതം, ബോഡി ഗാർഡ് എന്നിവയാണ് അദ്ദേഹം സംഘട്ടന സംവിധാനം നിർവഹിച്ച മലയാള ചിത്രങ്ങള്‍. സംസ്കാരം മലേഷ്യയില്‍ നടക്കും.