
പാലക്കാട് : ശ്രീകൃഷ്ണപുരത്ത് യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
ശ്രീകൃഷ്ണപുരം മണ്ണംപറ്റ പച്ചയിൽ അമ്പലകുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
മണ്ണംപറ്റ ഇല്ലിക്കോട്ടിൽ ദീപക്ക് (22) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ ആശ വർക്കർ ദീപയുടെയും പരേതനായ രാമദാസന്റെയും മകനാണ്.



