തിരുവനന്തപുരത്ത് മകളുടെ വിവാഹം കഴിഞ്ഞെത്തിയ പിതാവ് കുഴഞ്ഞുവീണു മരിച്ചു

Spread the love

തിരുവനന്തപുരത്ത്  മകളുടെ വിവാഹം കഴിഞ്ഞെത്തിയ പിതാവ് കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം പെരിങ്ങമല ചിറ്റൂർ ഷാഫിയാണ് മരിച്ചത്.

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പെരിങ്ങമല ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം. വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.