സമൂഹമാധ്യമത്തിലൂടെ കെ ജെ ഷൈൻ ടീച്ചറെ അധിക്ഷേപിച്ച കേസ്; കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ അറസ്റ്റില്‍ October 15, 2025 WhatsAppFacebookTwitterLinkedin Spread the loveകൊച്ചി: കെ ജെ ഷൈൻ ടീച്ചറെ അധിക്ഷേപിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ അറസ്റ്റില്‍. എറണാകുളം റൂറല്‍ സൈബർ പൊലീസാണ് ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാംപ്രതിയാണ് ഗോപാലകൃഷ്ണൻ.