വേദന സഹിക്കേണ്ട, വെരിക്കോസ് വെയിനിന് പരിപൂർണ്ണ പരിഹാരം! കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ വെരിക്കോസ് വെയിൻ ക്യാമ്പ് ആരംഭിച്ചു ; കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 0481 294 1000, 9072 726 190 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Spread the love

കോട്ടയം : കിംസ് ഹെൽത്ത് ആശുപത്രിയിൽ വെരിക്കോസ് വെയിൻ ക്യാമ്പ് ആരംഭിച്ചു.

ഒക്ടോബർ ഒന്നിന് ആരംഭിച്ച ക്യാമ്പ് 11 വരെ ഉണ്ടായിരിക്കുന്നതാണ്,ക്യാമ്പിൽ സൗജന്യ രജിസ്ട്രേഷൻ, സൗജന്യ കൺസൾട്ടേഷൻ, ലാബ് ആൻഡ് റേഡിയോളജി സേവനങ്ങൾക്ക് 10% ഇളവ് എന്നിവ ഉണ്ടായിരിക്കും.

ഒക്ടോബർ ഒന്നു മുതൽ 11 വരെ രജിസ്റ്റർ ചെയ്യുന്ന രോഗികൾക്ക് മാത്രമേ ഈ പാക്കേജ് ബാധകമാകൂ, അതേസമയം ഇൻഷുറൻസ് ഉള്ളവർക്ക് ഇളവുകൾ ഇല്ല, നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 0481 294 1000, 9072 726 190 ഈ നമ്പറുകളിൽ ബന്ധപ്പെടുക