കുമരകം കലാഭവൻ നവരാത്രി മഹോത്സവത്തിന് തുടക്കമായി: റവ:ഫാ. അഭിലാഷ് ഏബ്രഹാം വലിയവീട്ടിൽ ഉദ്ഘാടനം ചെയ്തു:കലാഭവൻ പ്രസിഡൻ്റ് എം. എൻ ഗോപാലൻ ശാന്തി പതാക ഉയർത്തി

Spread the love

കുമരകം:
കുമരകം കലാഭവൻ
ആഭിമുഖ്യത്തിൽ ഗവ. എച്ച് എസ് എസ് യു പി സ്ക്കുൾ ഹാളിൽ കുമരകം ചന്ദ്രഭാനു

നഗറിൽ വച്ച് സംഘടിപ്പിക്കുന്ന നവരാത്രി മഹോത്സവം
ആറ്റാമംഗലം പള്ളി വികാരി റവ. ഫാ.അഭിലാഷ് ഏബ്രഹാം വലിയവീട്ടിൽ ഉദ്ഘാടനം ചെയ്തു.

കലാഭവൻ വർക്കിംഗ് പ്രസിഡന്റ് റ്റി.കെ ലാൽ ജ്യോത്സ്യർ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേഘലാ ജോസഫ് , ഗ്രാമ പഞ്ചായത്ത് അംഗം അഡ്വ പി.കെ മനോഹരൻ |
കലാഭവൻ ഭാരവാഹികളായ പി.വി പ്രസേനൻ , സാൽവിൻ കൊടിയന്ത്ര.
അമ്മാൾ സാജുലാൽ എന്നിവർ സംസാരിച്ചു.

കലാഭവൻ അങ്കണത്തിൽ നവരാത്രി ആഘോഷം തുടക്കം കുറിച്ച് കൊണ്ട് കലാഭവൻ പ്രസിഡൻ്റ് എം. എൻ ഗോപാലൻ ശാന്തി പതാക ഉയർത്തി