എകെപിഎ കോട്ടയം ടൗൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന ഫോട്ടോഗ്രാഫി, എഐ ഗ്രാഫിക് ഡിസൈനിങ്ങ് പഠന ക്ലാസ് സെപ്റ്റംബർ 23 ന്

Spread the love

കോട്ടയം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ എകെപിഎ കോട്ടയം ടൗൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 23 ന് കോട്ടയം പി.ഡബ്യു.ഡി റസ്റ്റ് ഹൗസിൽ വച്ച് ഏകദിന വർക് ഷോപ്പ് നടത്തുന്നു.

video
play-sharp-fill

നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വൈവിധ്യമാർന്ന സോഫ്റ്റ് വെയറുകളുടെ പരിചയപ്പെടുത്തൽ, മാർക്കറ്റിംഗ് മേഖലയിൽ എഐ തരംഗമായ ഗ്രാഫിക് ഡിസൈനിങ്, പ്രൊഫഷണൽ വീഡിയോ എഡിറ്റിംഗ് , സോഫ്റ്റ്‌വെയർ ബണ്ടിൽ തുടങ്ങിയവയെ കുറിച്ചുള്ള പരിശീലനം, കൂടാതെ ലൈവ് മോഡലിംഗ് ഫോട്ടോഗ്രാഫി . സോണി , കാനോൻ എന്നി കമ്പനികളുടെ വൈവിധ്യമാർന്ന ക്യാമറകൾ,ലെൻസുകൾ എന്നിവ പരിചയപ്പെടുത്തുന്നു .

ക്ലാസ്സിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുകയും സോണി , കാനോൻ ക്യാമറകക്ക് അപ്ഡേഷൻ, സെൻസർ ക്ലീനിങ് തുടങ്ങിയവ സൗജ്യന്യമായി ചെയ്തു കൊടുക്കുന്നതുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ലാസ്സുകൾ നയിക്കുന്നത് :
എ ഐ ഗ്രാഫിക്ക്ഡിസൈനിങ്ങ്- ജയകുമാർ കരുണാകരൻ, തിരുവനന്തപുരം,

മോഡലിംഗ് ഫോട്ടോഗ്രാഫി & ലെൻസ് എക്സ്പീരിയൻസ്
നജുമു ഐ ഷൂട്ട്, കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം മൊബൈൽ നമ്പർ 9645142552 9995453837 .