കോട്ടയം ജില്ലയിൽ നാളെ (15/09/2025)കൂരോപ്പട,ഈരാറ്റുപേട്ട,തെങ്ങണ, നാട്ടകം തുടങ്ങി വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും:വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം ജില്ലയിൽ നാളെ (15/09/2025)കൂരോപ്പട,ഈരാറ്റുപേട്ട,തെങ്ങണ, നാട്ടകം തുടങ്ങി വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും:വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് മുതൽ കൂരോപ്പട – പള്ളിക്കത്തോട് റോഡിൽ കൂരോപ്പട ബൈപാസിനു സമീപമുള്ള കൊല്ലൻപറമ്പിൽ ബിൽഡിംഗിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ HT കേബിൾ മെയിൻ്റൻസ് ഉള്ളതിനാൽ അരുവിത്തുറ ആർക്കേഡ്, സെലസ്റ്റിയൽ, ബ്ലോക്ക് റോഡ്, അൽഫോൻസാ, KSRTC, MY G, തടവനാൽ, CCM, ചേന്നാട് ജംഗ്ഷൻ, ജവാൻ റോഡ്, പെരുന്നിലം, ആനിപ്പടി, എട്ട് പങ്ക് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 8.30am മുതൽ 3pm വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ഇറ്റലി മഠം, മാമ്മൂട്‌, എസ് ബി ഐ മാമ്മൂട് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ യും, മാലൂർകാവ് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെയും വൈദ്യുതി മുടങ്ങും

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ചൊവ്വാഴ്ച രാവിലെ 08:30 AM മുതൽ 05:00 PM വരെ മേനോപറമ്പ് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാറക്കൽ കടവ് ,മലമേൽകാവ്,കുരുമുളക് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഹിറാ നഗർ ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന PTM സ്കൂൾ, കുറിച്ചിമല, താന്നിമറ്റം, മണ്ണാത്തിപ്പാറ എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരുവിക്കാട്, തെക്കനാട് ട്രാൻസ്ഫോർമറിൽ നാളെ( രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പ്ലാമൂട്, കുതിരപ്പടി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും മീശമുക്ക്‌, നടപ്പുറം, മാത്തൻക്കുന്ന് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ കീച്ചാൽ,അമല,കണ്ണംകുളങ്ങര എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ 16/9/25 ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തണ്ടാശേരി ട്രാൻസ്ഫോർമറിൽ നാളെ ( രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുതാണ്