സിപിഐ (എം) മുപ്പയികാട് ബ്രാഞ്ച് കമ്മിറ്റി അംഗം സി. എസ്. ബിജു നിര്യാതനായി September 15, 2025 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം: സിപിഐ ( എം ) മുപ്പയികാട് ബ്രാഞ്ച് കമ്മിറ്റി അംഗം ശ്രീമംഗലം വീട്ടിൽ സി. എസ്. ബിജു (അപ്പാച്ചി അല്ലെങ്കിൽ മോനിച്ചൻ) നിര്യാതനായി. സംസ്‍കാരം നാളെ (16/09/2025 -ചൊവ്വാഴ്ച ) ഉച്ചകഴിഞ്ഞു വീട്ടുവളപ്പിൽ .