കുറിച്ചി ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതി പ്രകാരം 2024-25 വർഷത്തില്‍ പൂർത്തീകരിച്ച 40 വീടുകളുടെ താക്കോല്‍ കൈമാറ്റം അഡ്വ.ജോബ് മൈക്കിള്‍ എം.എല്‍.എ നിർവഹിച്ചു.

Spread the love

കുറിച്ചി: കുറിച്ചി ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതി പ്രകാരം 2024-25 വർഷത്തില്‍ പൂർത്തീകരിച്ച 40 വീടുകളുടെ താക്കോല്‍ കൈമാറ്റം അഡ്വ.ജോബ് മൈക്കിള്‍ എം.എല്‍.എ നിർവഹിച്ചു.

video
play-sharp-fill

2021 മുതല്‍ 2025 വരെ ആകെ 279 വീടുകള്‍ കുറിച്ചിയില്‍ ലൈഫ് പദ്ധതി പ്രകാരം പൂർത്തീകരിച്ചു.

സാമ്ബത്തിക വർഷത്തില്‍ 60 കുടുംബം ഇതുവരെ ലൈഫ് പദ്ധതിക്കായി പുതിയതായി കരാർ വച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അദ്ധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ടോമിച്ചൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.