വാഗമൺ പോയാൽ ഇനി രണ്ടുണ്ട് കാര്യം! ഉയർന്ന വിലയ്ക്ക് സ്വർണ്ണവും വിൽക്കാം കാഴ്ചകളും കാണാം ; അച്ചായൻസ് ഗോൾഡിന്റെ 29-ാമത് ഷോറൂം സെപ്റ്റംബർ 7 ഞായറാഴ്ച രാവിലെ 11 ന് ടോണി വർക്കിച്ചനും നടി ശ്വേതാ മേനോനും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു; ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന പത്ത് ഭാഗ്യശാലികൾക്ക് 10000/- രൂപ വീതം ക്യാഷ് പ്രൈസ്; അപ്പോൾ നാളെയെന്താ പരിപാടി !! വാഗമണ്ണിൽ കാണണം !!

Spread the love

ഇടുക്കി : മനംമയക്കുന്ന വാഗമണ്ണിൽ ഇനി അച്ചായൻസ് ഗോൾഡും.

കോട്ടയത്തെ ജ്വല്ലറി ഗ്രൂപ്പെന്നതിലുപരി ജനഹൃദയങ്ങളിൽ ചേക്കേറിയ കോട്ടയത്തിന്റെ സ്വന്തം സ്ഥാപനം… അതിന് ഒന്നുകൂടി മാറ്റ് കൂട്ടാൻ അച്ചായൻസ് ഗോൾഡിൻ്റെ ഇരുപത്തിയൊൻപതാമത്തെ ഷോറൂം വാഗമണ്ണിൽ സെപ്റ്റംബർ 7 ഞായറാഴ്ച രാവിലെ 11 മണി മുതൽ പ്രവർത്തനം ആരംഭിക്കുകയാണ്.

കേരളത്തിനകത്തും പുറത്തും ഒരു പോലെ ആരാധകരെ സ്വന്തമാക്കിയ പ്രശസ്ത നടി ശ്വേതാ മേനോനും അച്ചായൻസ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചനും ചേർന്നാണ് ഷോറൂമിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്… കൂടാതെ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന പത്ത് ഭാഗ്യശാലികൾക്ക് 10000/- രൂപ വീതം ക്യാഷ് പ്രൈസും ലഭിക്കും.

പരിപാടികളുടെ ഭാഗമായി പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന ഫ്യൂഷൻ ചെണ്ടയും അരങ്ങിലെത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്ഘാടന ചടങ്ങിലേയ്ക്ക് എല്ലാ വാഗമണ്ണുകാരെയും സ്വാഗതം ചെയ്യുന്നതായി അച്ചായൻസ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചനും, ജനറല്‍ മാനേജർ ഷിനില്‍ കുര്യനും അറിയിച്ചു.