കുമരകത്ത് പ്രൈവറ്റ് ബസ് തൊഴിലാളികളുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി;ബസ് ബേയിൽ തൊഴിലാളികൾ അത്തപ്പൂക്കളമിട്ടു, ശേഷം പായസ വിതരണം നടത്തി.

Spread the love

കുമരകം : കോട്ടയം – കുമരകം – ചേർത്തല റൂട്ടിൽ ഓടുന്ന പ്രൈവറ്റ് ബസിലെ തൊഴിലാളികളുടെ നേതൃത്വത്തിൽ കുമരകം ബസ് ബേയിൽ ഓണാഘോഷം നടത്തി.

കുമരകത്ത് നിന്നും ചേർത്തല, വൈക്കം ഭാഗത്തേക്ക്‌ സർവീസ് നടത്തുന്ന ബസുകളിലെ ഡ്രൈവർ, കണ്ടക്ടർ, ഹെൽപ്പർ എന്നിവരുടെ സംയുക്ത

ആഭിമുഖ്യത്തിലാണ് അത്തപൂക്കളവും, പായസ വിതരണവുമായി ഓണാഘോഷം സംഘടിപ്പിച്ചത്. ബസ് ബേയിൽ തൊഴിലാളികൾ അത്തപൂക്കളം ഇട്ടു, ശേഷം പായസ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിതരണം നടത്തി. കുമരകം റൂട്ടിൽ ഓടുന്ന ബസ് ഉടമകൾ ആദ്യമായാണ് ബസ് സ്റ്റാൻഡിൽ ഓണാഘോഷം സംഘടിപ്പിക്കുന്നത്.