
കോട്ടയം : മീനാക്ഷി ഗ്രൂപ്പ് ജീവനക്കാരൻ പാമ്പാടി കോത്തലയിൽ സുജിത്ത് ( ചോട്ടു 55) നിര്യാതനായി.
ഭൗതികദേഹം ഉച്ചയ്ക്ക് 12 മണിക്ക് കോട്ടയം ബേക്കർ ജംഗ്ഷനിലെ മീനാക്ഷി ഓഫീസിൽ പൊതുദർശനത്തിന് വെച്ച ശേഷം വസതിയിലേക്ക് കൊണ്ടുപോകും.
സംസ്കാരം വൈകിട്ട് 3:00 മണിക്ക് പാമ്പാടി കോത്തലയിലെ വീട്ടുവളപ്പിൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group