മൂലവട്ടം ചെറുക്കാനായിൽ ടി കെ കൃഷ്ണൻ (75) നിര്യാതനായി ; സംസ്കാരം ചൊവ്വാഴ്ച (26/08/25) വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ

Spread the love

കോട്ടയം :  മൂലവട്ടം ചെറുക്കാനായിൽ ടി കെ കൃഷ്ണൻ (75) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച (26/08/25) വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: രാജമ്മ (ഇരുപ്പക്കാട്ട് കുടുംബാംഗം, മറ്റക്കര ).

മക്കൾ : സുനിൽകുമാർ സി കെ (കേരളാ വാട്ടർ അതോറിറ്റി ) , സുനിത സുനിൽ (ഡൽഹി ), സുനീഷ് സി കെ (യു കെ ).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ : ബൗണ സുനിൽ , ആര്യ (യു കെ ).