സി പി ഐ എം പുതുപ്പള്ളി ഏരിയ കമ്മിറ്റി അംഗം സജേഷ് തങ്കപ്പന്റെ പിതാവ് പി ആർ തങ്കപ്പൻ നിര്യാതനായി

Spread the love

കോട്ടയം : സി പി ഐ എം പുതുപ്പള്ളി ഏരിയ കമ്മിറ്റി അംഗം സജേഷ് തങ്കപ്പന്റെ പിതാവ് പി ആർ തങ്കപ്പൻ നിര്യാതനായി.

video
play-sharp-fill

പാർട്ടി ഏരിയ കമ്മിറ്റി അംഗം, ചിറ്റാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, AKS ജില്ലാ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.നിലവിൽ ചിറ്റാർ ഗ്രാമ പഞ്ചായത്ത് അംഗമാണ്.

സംസ്കാരം ചൊവ്വാഴ്ച(26/08/25) രണ്ടുമണിക്ക് റാന്നി ചിറ്റാർ കൊടുമുർട്ടിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group