ഗുരുതരമായ ലൈംഗിക ആരോപണം നേരിടുന്ന പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്പെൻഡു ചെയ്തു.

Spread the love

തിരുവനന്തപുരം: ഗുരുതരമായ ലൈംഗിക ആരോപണം നേരിടുന്ന പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്പെൻഡു ചെയ്തു.

പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്പെൻഷൻ.
രാഹുൽ എം എൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും തയാറായില്ല.

പിന്നീട് പാർട്ടി ഇതു സംബന്ധിച്ച് നിയമോപദേശം തേടി. രാജി വേണ്ട എന്ന നിലപാടിൽ എത്തി. തുടർന്ന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നു രാവിലെയാണ് സസ്പെൻഷൻ നടപടി പാർട്ടി സ്വീകരിച്ചത്.
നിയമസഭയിൽ യുഡിഎഫ് ബ്ലോക്കിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെടും.