
കോട്ടയം: തിരുനക്കര പൂരത്തിലെ നിറസാന്നിധ്യമായിരുന്ന കിരൺ നാരായണൻകുട്ടി ചരിഞ്ഞു.
ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞ് ഒരാഴ്ചയാകും മുൻപാണ് കിരൺ നാരായണൻ കുട്ടിയും ആനപ്രേമികളെ സങ്കടത്തിലാഴ്ത്തി യാത്രയായത്.
കിരൺ നാരായണൻ കുട്ടി തിരുനക്കര തേവരുടെ തിടമ്പ് പല തവണ ഏറ്റിയിട്ടുണ്ട് . തിരുനക്കര പൂരത്തിലെ നിറ സാന്നിദ്ധ്യമായിരുന്ന ഈരാറ്റുപേട്ട അയ്യപ്പന് പിന്നാലെ കിരൺ നാരായണൻ കുട്ടിയും ആനപ്രേമികളെ സങ്കടത്തിലാഴ്ത്തി യാത്രയായി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group