കളമശ്ശേരിയിൽ 234.5 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ August 16, 2025 WhatsAppFacebookXLinkedin Spread the loveകൊച്ചി: കളമശ്ശേരിയിൽ 234.5 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. കളമശ്ശേരി പ്രീമിയർ ജംഗ്ഷന് സമീപം നടത്തിയ പരിശോധനയിലാണ് കായംകുളം സ്വദേശികളായ സുധീർ, ആസിഫ് എന്നിവരെ പോലീസ് പിടികൂടിയത്. പ്രതികളെ തുടർനടപടികൾക്കായി കളമശ്ശേരി പോലീസിന് കൈമാറി. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?; ‘സമൃദ്ധി’ ലോട്ടറി ഫലം (10/05/26)ഇവിടെ കാണാം പുതുച്ചേരിയില്‍ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച; മുഖ്യമന്ത്രിയായി എൻ ആർ കോണ്‍ഗ്രസിലെ എൻ രംഗസ്വാമി വീണ്ടുമെത്തും. ഐ. പി. എല്ലിൽ രാജസ്ഥാനെതിരെ കത്തിക്കയറി ഗില്ലും സുദർശനും; റണ്‍വേട്ടയിൽ സഞ്ജു ടോപ് 5ൽ നിന്ന് പുറത്ത് അണ്ടർ 17 ഏഷ്യൻ കപ്പ് ക്വാർട്ടറിലെത്തി ഇന്ത്യ;ചരിത്രം കുറിച്ച് പെൺപട അന്തർദേശീയ നിലവാരത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്; മലയാള ഭാഷ ചിത്രമെന്ന പേരില്‍ അവർ ഇംഗ്ലീഷ് ചിത്രമെടുത്ത് വെച്ചിരിക്കുന്നു; ‘പേട്രിയറ്റി’നെ പ്രശംസിച്ച് തമിഴ് നടൻ പാര്ഥിപൻ കോണ്‍ഗ്രസ്സുമായുള്ള ഡിഎംകെയുടെ സഃഖ്യം അവസാനിച്ചു; ലോക്സഭയിലെ തങ്ങളുടെ ഇരിപ്പിട ക്രമത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി ഡിഎംകെ എംപി കനിമൊഴി