അട്ടപ്പാടി ചുരത്തിൽ അജ്ഞാത മൃതദേഹം;അഗളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു August 12, 2025 WhatsAppFacebookTwitterLinkedin Spread the loveപാലക്കാട്: അട്ടപ്പാടി ചുരത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൂക്കാലി പൊലീസ് ചെക്ക്പോസ്റ്റിന് സമീപത്തെ വനത്തിലാണ് മൃതദേഹം കണ്ടത്. വിറക് ശേഖരിക്കാൻ പോയ ആദിവാസികളാണ് മൃതദേഹം കണ്ടത്. അഗളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related