
കോട്ടയം: പനച്ചിക്കാട് വെള്ളുത്തുരുത്തിയില്‍ പിക്കപ്പ് വാനും സ്വകാര്യ ബസും കൂട്ടിയിടിച്ചു. അപകടത്തില്‍ പിക്കപ്പ് ഡ്രൈവര്‍ക്ക് പരുക്ക്.
ഞാലിയാകുഴി സ്വദേശിയായ ഡ്രൈവര്‍ക്കാണു പരുക്കേറ്റത്.
ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഏഴരയോടെയായിരുന്നു അപകടം.
വാകത്താനം ഭാഗത്തു നിന്നും കോട്ടയത്തേയ്ക്കു വരികയായിരുന്നു പിക്കപ്പ് വാന്‍.
ഈ വാന്‍ എതിര്‍ ദിശയില്‍ നിന്നും എത്തിയ മൂഴിപ്പാറ ബസില്‍ ഇടിയ്ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാനിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു.
നാട്ടുകാര്‍ ചേര്‍ന്നാണ് പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചത്