ഈ ഫോട്ടോയിൽ കാണുന്ന സദാനന്ദൻ (78) എന്നയാളെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കാണാതായി; കാലിന് മുടന്തുണ്ട് ; കാണാതാകുമ്പോൾ ധരിച്ചിരിക്കുന്നത് റോസ് കളർ ഷർട്ടും കാവി മുണ്ടുമാണ്; ഇയാളെ കണ്ടെത്തുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക ; ഫോൺ: 0481 2597210, 9497947157

Spread the love

കോട്ടയം : ഈ ഫോട്ടോയിൽ കാണുന്ന സദാനന്ദൻ (78 വയസ്സ് ) എന്നയാളെ 05/08/25 തീയതി പകൽ 12 മണി മുതൽ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കാണാതായി. കാണാതാകുമ്പോൾ ധരിച്ചിരുന്നത് റോസ് കളർ ഷർട്ടും കാവി മുണ്ടും. കാലിന് ചെറിയൊരു മുടന്തുണ്ട്. ഇയാളെ കണ്ടെത്തുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക
ഫോൺ: 0481 2597210
ഇൻസ്പെക്ടർ ഓഫ് പോലീസ് ഗാന്ധിനഗർ ഫോൺ: 9497947157