
കോട്ടയം: മീനടം ആറാണിയിൽ അറയ്ക്കൽച്ചിറ വീട്ടിൽ പരേതനായ കുഞ്ഞൂഞ്ഞിന്റെ ഭാര്യ ജാനകി കുഞ്ഞൂഞ്ഞ് (84) നിര്യാതയായി.
സംസ്കാരം ഇന്ന് ( 02-08-2025 ശനിയാഴ്ച ) വൈകുന്നേരം 4.00 മണിയ്ക്ക് ഐ.പി.സി പുതുപ്പള്ളി സഭയുടെ പരുത്തുംപാറ സെമിത്തേരിയിൽ.
മക്കൾ : രമ, രതി, പരേതനായ രമേശ്.
മരുമക്കൾ : ബേബി ( പുതുപ്പള്ളി ) , മോഹനൻ ( മധുരവേലി ) , സുമ രമേശ് ( ആയാംകുടി ).