പാലാ കൊട്ടാരമറ്റം ബസ് ടെര്‍മിനല്‍ ഷോപ്പിംഗ് കോംപ്ലക്സ് വരാന്തയില്‍ രക്തം പടര്‍ന്ന നിലയില്‍: പരിഭ്രാന്തിയിൽ വ്യാപാരികൾ

Spread the love

കോട്ടയം: പാലാ കൊട്ടാരമറ്റം ബസ് ടെര്‍മിനല്‍ ഷോപ്പിംഗ് കോംപ്ലക്സ് വരാന്തയില്‍ രക്തം പടര്‍ന്ന നിലയില്‍ കണ്ടെത്തി.
ഇന്ന് രാവിലെ കട തുറക്കാന്‍ വന്ന വ്യാപാരികളാണു രക്തകറ കണ്ടത്.

video
play-sharp-fill

പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോപ്ലെക്സിലെ ഒന്നാം നിലയിലാണ് വ്യാപകമായി രക്ത കറകള്‍ കാണ്ടെത്തിയത്. പല വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിലും രക്ത കറകള്‍ വീണ നിലയിലാണ് കാണപ്പെടുന്നത്.

വ്യാപാരികള്‍ പോലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. എന്തെങ്കിലും അക്രമം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടന്നതാണോ അതോ തെരുവുനായകള്‍ എന്തിനെയെങ്കിലും വലിച്ചിഴച്ചു കൊണ്ടുവന്നതാണോ എന്നും സംശയിക്കുന്നു.