
കോട്ടയം: ജില്ലയിൽ നാളെ (25-07-2025)തെങ്ങണ,കറുകച്ചാൽ,വാകത്താനം,തൃക്കൊടിത്താനം ,മണർകാട്
തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള മാമ്മൂട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലും, ലൂർദ് ട്രാൻസ്‌ഫോർമറിലും നാളെ രാവിലെ 9AM മുതൽ 5PM വരെ വൈദ്യുതി മുടങ്ങും.
കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മാന്തുരുത്തി, 12 mile , ഐക്കുളം, നെടും കുഴി, ചേർക്കോട്ട് , കേള ചന്ദ്ര എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ത്രികോതമംഗലം ടെമ്പിൾ , കൊച്ചാലുംമൂട്, വണ്ണല , തൃക്കോതമംഗലംഎൽപിഎസ് , വടക്കേക്കര, തുരുത്തേൽ എന്നീ ട്രാൻസ്ഫോമുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊല്ലാപുരം , ബയാസ് , മുണ്ടയ്ക്കൽ ക്കാവ് , കപ്പിത്താൻപ്പടി , അമ്പികാപുരം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ LT ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ മുട്ടം ജംഗ്ഷൻ, മന്തക്കുന്ന്, പേഴുംകാട്, ഈലക്കയം, മേലുകാവ് മൂട്ടക്കല്ല് എന്നീ സ്ഥലങ്ങളിൽ 9.30am മുതൽ 5.30pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കമ്പോസ്റ്റ്, കാലായിപ്പടി (മാലം സ്കൂൾ ഭാഗം) ട്രാൻസ്ഫോമറുകളിൽ നാളെ (25.07.25 ) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (25/07/25) ചെമ്പുചിറ ശവക്കോട്ട , കോളനി അമ്പലം ,യുവരശ്മി , സ്വാമിക്കവല ടവർ , നടപ്പുറം, അമ്മാനി ,എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വെള്ളികുളം ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെട്ടത്തുകവല ,പ്രസൂഹ, ചാലുങ്കൽപടി, കൈപ്പനാട്ടുപടി, തെക്കേപ്പടി, ഇട്ടിമാണിക്കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള പുളിക്കപ്പടവ് ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.