സി സദാനന്ദൻ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു; സത്യവാചകം ചൊല്ലിയത് മലയാളത്തിൽ

Spread the love

ദില്ലി: രാജ്യസഭ എംപിയായി സി സദാനന്ദൻ സത്യപ്രതി‍ജ്ഞ ചെയ്തു. മലയാള‌ത്തിലാണ് സി സദാനന്ദൻ സത്യവാചകം ചൊല്ലിയത്. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകര്‍ അദ്ദേഹത്തെ സേവനങ്ങളെ പ്രശംസിച്ചു.

video
play-sharp-fill

അക്രമരാഷ്ട്രീയത്തിന്‍റെ ഇരയായ സി സദാനന്ദന്‍റെ രണ്ട് കാലുകളും നഷ്ടപ്പെട്ടതടക്കം അദ്ദേഹം സഭയിൽ ചൂണ്ടിക്കാട്ടി. സാമൂഹ്യ സേവന രംഗത്തും വിദ്യാഭ്യാസ രംഗത്തും അദ്ദേഹം പ്രചോദനമാണെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി. സത്യപ്രതിജ്ഞാ ചടങ്ങിന ശേഷം ഉപരാഷ്ട്രപതിയെ അദ്ദേഹത്തിന്‍റെ ചേംബറിലെത്തി സി സദാനന്ദൻ നന്ദി അറിയിച്ചു.