
കോട്ടയം: സീനിയർ ചേംബർ ഇൻറർനാഷണലിൻറെ വനിതാവിഭാഗമായ സീനിയോററ്റ് വിങിൻറെയും മൗണ്ട് കാർമൽ സ്കൂളിൻറെയും
സംയുക്താഭിമുഖൃത്തിൽ ലഹരിക്കെതിരെ ബോധവൽകരണ പരിപാടി സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റർ . ജെയിൻ എ എസ് ഉത്ഘാടനം ചെയ്തു.
ചെയർപേഴ്സൺ ജീന സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് ക്ലാസുകൾ നയിച്ചു. 300 കുട്ടികൾ ക്ലാസിൽ പങ്കെടുത്തു. നാഷണൽ കോഡിനേറ്റർ ഡോ. പ്രമോദ് ജി,
പ്രസിഡൻറ് വി എം സുരേന്ദ്രൻ, രാധിക പ്രദീപ്, ഷേർലി സ്കറിയ , എൽസമ്മ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.